"രോഗാസ്സര്‍വേപി ജായന്തേ--"
ഇതു വായിക്കുന്നവര്‍ ഒരു കാര്യം ദയവായി ശ്രദ്ധിക്കുക.
ഇത് ആയുര്‍വേദത്തെ അധിക്ഷേപിച്ച് ഇട്ട പോസ്റ്റില്‍ പറയുന്ന ബാലിശങ്ങളായ ചില സംശയങ്ങളേ കുറിച്ചുള്ള വിശദീകരണം മാത്രം. ഇതിന്റെ ആദ്യത്തെ പോസ്റ്റായ http://indiaheritage.blogspot.com/2007/11/blog-post_3244.html
ഇത് വായിച്ചിട്ട് വേണം ഇതില്‍ പറഞ്ഞിട്ടുള്ള പ്പൊസ്റ്റുകള്‍ ഓരോന്നായി മുഴുവനും വായിക്കുവാന്‍.
This post the previous ones and the coming ones ae all in response to the
third post of suraj.
Dr Suraj says "2. ആയുര്‍വേദപ്രകാരം വേഗോദീരണങ്ങള്‍ കൊണ്ടാണ് എല്ലാ രോഗങ്ങളും ഉണ്ടാകുന്നത്। (പകര്‍ച്ച ---"
"രോഗാസ്സര്‍വേപി ജായന്തേ
വേഗോദീരണധാരണൈഃ"
ഇത് അഷ്ടാംഗഹൃദയത്തിലെ ശ്ലോകം. ഇതിനെ അവലംബിച്ചെഴുതിയ് പ്രകരണത്തില്‍ ഡോ സൂരജ് കൊടുത്തിരിക്കുന്ന അര്‍ത്ഥം -
"ആയുര്‍വേദപ്രകാരം വേഗോദീരണങ്ങള്‍ കൊണ്ടാണ് എല്ലാ രോഗങ്ങളും ഉണ്ടാകുന്നത്।"
ആയുര്‍വേദത്തിന്റെകുറിച്ച് ഇത്രയും തരം താഴ്‌ന്ന രീതിയില്‍ ലേഖനം എഴുതിയ തനിക്ക് അതിനുതകുന്ന രീതിയില്‍ ഇതിനൊരു മറുപടി പറഞ്ഞാല്‍ അതു വായിക്കുന ബാക്കി സംസ്കാരസമ്പന്നര്‍ക്ക് അറപ്പുണ്ടാക്കും എന്നതു കൊണ്ട് അതിനു മുതിരുന്നില്ല.
ഈ അര്‍ത്ഥം താങ്കള്‍ തന്നെ കണ്ടു പിടിച്ചതാണെങ്കില്‍ താങ്കള്‍ ഒരു സംസ്കൃതസര്‍വകലാശാല തുടങ്ങുക എന്നിട്ട് പുതിയതായി ഞങ്ങളെ കൂടി പഠിപ്പിക്കുക, അഥവാ താങ്കളുടെ സുഹൃത്ത് പറഞ്ഞതാണെങ്കില്‍- അങ്ങനെ വരില്ല, സംസ്കൃതം കുറച്ചുനാള്‍ വെറുതേ കേള്‍ക്കുകയെങ്കിലും ചെയ്തവര്‍ ഇങ്ങനൊരു വിഡ്ഢിത്തം പുലമ്പുകയില്ല. വെറുതേ അദ്ദേഹത്തിനെ കൂടി പറയിപ്പിക്കാതിരിക്കുക.
സാധാരണക്കാര്‍ക്കു വേണ്ടി ഒരു വാക്ക്-" ബസ്സില്‍ കയറി എവിടെ വേണമെങ്കിലും പോകാം" എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം "എവിടെ പോകണമെങ്കിലും ബസ്സില്‍ കയറണം" എന്നല്ല.
Newer post
LINK1

2 Comments:

പുതിയ പോസ്റ്റില്‍ സുഹൃത്തിന്റെയും തനിനിറം പറഞ്ഞതു നന്നായി.
അദ്ദേഹം വേരിഫൈ ചെയ്ത അര്‍ത്ഥമാണ് അല്ലേ?
ആ സുഹൃത്ത് ഏതു കോളേജിലാ പഠിച്ചത്?
10ആം ക്ലാസ് കഴിഞ്ഞ് ഇറങ്ങിയിട്ട് സ്വന്തം പേരെഴുതാന്‍ അറിയാതെ നടക്കുന്നവരെ പറ്റി കേട്ടിട്ടുണ്ട്, പക്ഷെ ഇത്തരം ഇതാദ്യമാ. സന്തോഷം
Post a Comment
<< Home