എന്റെ ജോസഫ് സാറേ,
എന്റെ ജോസഫ് സാറേ, ഞങ്ങള്‍ ആധുനികര്‍ പറയുന്നതു മാത്രമേ സത്യമുള്ളു, മറ്റ് ആയുര്‍വേദത്തിലെ എല്ലാം "അബദ്ധങ്ങളുടെഘോഷയാത്ര"യാണെന്ന് വാദിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ വേണമായിരുനോ
ഈ ചതി?
അവര് ആടലോടകത്തില വാട്ടിപ്പിഴിഞ്ഞ നീര് തേനും ചേര്‍ത്ത് കൊടുക്കും എന്നാ പണിക്കര്‍ ഇപ്പോ അങ്ങാട്ട് എഴുതി പോയേ ഉള്ളു.
ഇനി അഥവാ ഈ കണ്ടു പിടുത്തം സത്യമാണെങ്കില്‍ തന്നെ കുറച്ചു നാള്‍ കഴിഞ്ഞു പറഞ്ഞാല്‍ പോരായിരുന്നൊ?

0 Comments:
Post a Comment
<< Home