ആയുര്‍വേദചികില്‍സ-പോസ്റ്റു/കമന്റ് യുദ്ധ
Please read these links also - to understand the stupidity of Suraj's words
http://indiaheritage.blogspot.com/2007/11/blog-post_3244.html
http://heritageindia-indiaheritage.blogspot.com/2007/11/blog-post.html
http://heritageindia-indiaheritage.blogspot.com/2007/12/bromhexine.html
http://heritageindia-indiaheritage.blogspot.com/2007/12/blog-post_01.html
http://heritageindia-indiaheritage.blogspot.com/2007/12/blog-post_8629.html
ഡോ സൂരജിന്റെ ലേഖനം കണ്ടു. ആദ്യത്തെ ലേഖനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍, രണ്ടാമത്തെ ലേഖനത്തിലുള്ള തിരുത്തലുകളോടു കൂടി നിലനില്‍ക്കെ തന്നെ സമാപിപ്പിക്കുന്നു എന്നാണ് എനിക്കു മനസിലായത്.
1. ഞാന്‍ പറഞ്ഞതു പോലെ ഉള്ള വ്യാഖ്യാനങ്ങള്‍ ഒന്നും അദ്ദേഹം നോക്കിയ പുസ്തകങ്ങളില്‍ കണ്ടില്ല, അതിലെല്ലാം പദാനുപദ വ്യാഖ്യാനങ്ങളായിരുന്നു.
" പണിക്കര്‍ സാര്‍ ഉദാഹരിച്ചുകൊണ്ടിരിക്കുന്നതു പോലുള്ള ബഹു-അര്‍ഥങ്ങളും വ്യാഖ്യാനങ്ങളും ആ ടെക്സ്റ്റുകളില്‍ കണ്ടില്ല. (എന്റെ വിവരക്കേട് ). അവയില്‍ പദാനുപദ തര്‍ജ്ജമയായിരുന്നു കൂടുതലും. ചിലയിടത്തു മാത്രം മറ്റു ഗ്രന്ഥങ്ങളുമായി ചില “ക്രോസ് റെഫറന്‍സുകളും”.
ശരി - താങ്കള്‍ അര്‍ത്ഥം തലക്കെട്ടായി എഴുതിയ ഒന്നാണ് -
"2. ആയുര്‍വേദപ്രകാരം വേഗോദീരണങ്ങള്‍ കൊണ്ടാണ് എല്ലാ രോഗങ്ങളും ഉണ്ടാകുന്നത്। "
ഇതിന്റെ ശ്ലോകം ഉദ്ധരിച്ച് ഞാന്‍ മറുപടി കൊടുത്തിരുന്നു. അതു വായിച്ചില്ലെങ്കില്‍ ഒന്നു കൂടി എഴുതാം
"രോഗാസ്സര്‍വേപി ജായന്തേ
വേഗോദീരണധാരണൈഃ"
താങ്കള്‍ മുമ്പു ഹോമിയൊയേയും മറ്റും വെല്ലുവിളി നടത്തുന്നത് കണ്ടിരുന്നു.
എങ്കില്‍ ഞാനൊന്നു ചോദിക്കട്ടെ ഏതു പുസ്തകത്തിലാണ് ഈ ശ്ലോകത്തിന് താങ്കള്‍ പറഞ്ഞ അര്‍ത്ഥം ഉള്ളത്?
വിവരമില്ലാത്ത , വെറുതേ വിക്കി കോപ്പിയടിക്കാന്‍ മാത്രമറിയാവുന്ന ഞങ്ങള്‍ക്കു കൂടി മനസ്സിലാകണമല്ലൊ.
ഇതിനൊന്നും ഉത്തരം പറയാതെ അവസാനം ചര്‍ച്ച നിര്‍ത്തിവച്ചു എന്ന് ഒരു മറുപടിയും എഴുതി അങ്ങു പോയാല്‍ മതിയല്ലൊ അല്ലേ?
"രൂക്ഷമായ പ്രതികരണങ്ങള്‍ ഉണ്ടായേക്കുമെന്നറിഞ്ഞു കൊണ്ട്തന്നെയാണ് ഈ പോസ്റ്റിട്ടത്
കമന്റുകള്‍ വരട്ടെ...ഈയുള്ളവന്റെ വിശദീകരണങ്ങള്‍ പിന്നീടിടാം."
അങ്ങനെ അല്ലായിരുന്നല്ലൊ ആദ്യത്തെ പോസ്റ്റില്‍ പലരും വിയോജിച്ചെഴുതിയപ്പോള്‍ തന്നിരുന്ന മറുപടി- "രൂക്ഷമായ വിമര്‍ശനങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ടാണ് പോസ്റ്റിട്ടത്" എന്നായിരുന്നല്ലൊ. അവസാനം ഞങ്ങള്‍ക്കുള്ള മറുപടി തരാമെന്നും. അത് ഇതായിരിക്കും എന്നു പ്രതീക്ഷിച്ചില്ല.
2.
"അങ്ങനെയെങ്കില്‍ ബ്ലഡ് കാന്‍സര്‍ പോലുള്ള ഒരു രോഗത്തിനു കീമോതെറാപ്പിക്കു പോസ്റ്റുചെയ്ത ഒരു കുട്ടിയുടെ അമ്മ ആയുര്‍വേദം പോലുള്ള സമാന്തര ചികിത്സാസമ്പ്രദായം സ്വീകരിക്കുന്നതിനെക്കുറിച്ചു എന്നോട് ചോദിച്ചാല്‍ ഞാനെന്തു പറയണം ? "
പിന്‍നെ ആയുര്‍വേദചികില്‍സയെ കുറിച്ച് രോഗിയുടെ അമ്മ ചോദിക്കുമ്പോള്‍ അതിനെ കുറിച്ച് നമുക്കറിയില്ല അത് ആയുര്‍വേദക്കാരോട് ചോദിക്കുക എന്ന നല്ല രീതിയില്‍ ഒരു ഉത്തരം കൊടുക്കുവാന്‍ സാധിക്കും. അല്ലാതെ നമ്മള്‍ തന്നെ അതു വിശദീകരിക്കണം എന്നു നിര്‍ബന്ധമൊന്നുമില്ല. അവര്‍ അമരകോശം പഠിക്കുകയാണോ കൗമുദി പഠിക്കുകയാണോ എന്നൊന്നും നാം നോക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
3 . your labels for the post were വിഷയം : ചികിത്സ, പൈത്യകം, മരുന്നു ഗവേഷണം, മിഥ്യാഭഞജനം, വ്യാജവൈദ്യം - shows due respect and much more!!!!
and here are the soft words-
"അറിഞ്ഞുകൂടാത്തതിനെക്കുറിച്ച് അറിയാന്‍ സാധാരണ ആരും അവലംബിക്കുന്ന രീതിയേ ഞാനും സ്വീകരിച്ചുള്ളു "

5 Comments:
"അറിഞ്ഞുകൂടാത്തതിനെക്കുറിച്ച് അറിയാന്‍ സാധാരണ ആരും അവലംബിക്കുന്ന രീതിയേ ഞാനും സ്വീകരിച്ചുള്ളു "
പാവം
ശരി, തെറ്റ് എന്ന് എനിയ്ക്ക് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങളില്‍ ഞാന്‍ അവലംബിയ്ക്കുന്ന ഒരു രീതിയുണ്ട്. ഒരാള്‍ തന്റെ അഭിപ്രായത്തില്‍ നിന്നും എത്രമാത്രം മാറുന്നു എന്നു നോക്കുക. അത് സ്മാര്‍ട്ട്സിറ്റിയിടെ കാര്യത്തിലായാലും, എക്സ്പ്രസ് ഹൈവേയുടെ കാര്യത്തിലായാലും ആണവകരാറിന്റെ കാര്യത്തിലായാലും, നന്ദിഗ്രാമിന്റെ കാര്യത്തിലായാലും അങ്ങെനെ പെട്ടന്ന് ശരി, തെറ്റ് എന്ന് വിലയിരുത്തുവാന്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങളില്‍.
ഈ വിഷയത്തിലും ഈ രീതി അവലംബിയ്ക്കാമെന്നു തോന്നുന്നു.
തെറ്റും ശരിയും ആപേക്ഷികം ആണെന്ന് ആരോ പറഞ്ഞിട്ടുണ്ട്.
ആയുർവ്വേദത്തിന്റെ ഒരു പുസ്തകത്തിലും മാംസ ഭക്ഷണം നിഷിദ്ധമായി പറയുന്നില്ല്ല. എന്നാൽ സസ്യ ആഹാരം മാത്രമാണു ആയുർവേദം അനുവദിക്കുന്നതെന്നു ധാരാളം ആളുകൾ വിശ്വസിക്കുന്നു . ബുദ്ധ മതം പ്രബലമായ കാലത്തു അന്നത്തെ വൈദ്യന്മാരും,പിന്നീട് വന്ന ബ്രാഹ്മണ സ്വഭാവമുള്ള കൂട്ടരായ വൈദ്യന്മാരും അവരുടേതായ ആഹാര രീതികൾക്കു പ്രാമാണ്യം കൊടുക്കുന്നതാണു ആയുർവേദമെന്ന രീതിയിൽ രോഗികളോട് നിർദ്ദേശിക്കാൻ തുടങ്ങിയതാണു കാലക്രമത്തിൽ ഇത്തരം ഒരു വിശ്വാസം പ്രചരിക്കാൻ കാരണം.
ഇതൊരു ചരിത്രപരമായ പ്രശ്നമാണ്.
വാത പിത്ത കപ്ഫങൾ കാണാൻ കഴിയുന്നില്ല അതുകൊണ്ടു അതു ശരിയല്ല എന്നു വാദിക്കുംവാൻ എളുപ്പമല്ലെ? കരന്റു ഞാൻ കാണുന്നില്ല,അതു കൊണ്ടു അതു ഇല്ല. എന്നെ ചുറ്റി യുള്ള ഒരു ലക്ഷം എലെക്റ്റ്രൊ മാഗ്നെറ്റിക് സിഗ്നലുകളും ഞാൻ കാണുന്നില്ല.അതിനാൽ അതും ഞാൻ വിശ്വസിക്കില്ല……
ഒരു ശാസ്ത്ത്ര ശാഖ തുടങുന്നതു ഒരുഹൈപൊ തെസീസിനെ അടിത്തറയാക്കി ആണെന്നതു മറന്നുകൊണ്ടു വിവാദിച്ചു കൂട്ടാം നമുക്ക്.
നചികേതസ്
Post a Comment
<< Home