വെട്ടുപോത്തുകളെ ആയുര്‍വേദം പഠിപ്പിച്ചുകളയാം
ഈ സീരീസില്‍ ഇതവസാനത്തേത്.
കാരണം വെട്ടുപോത്തുകളോട് വേദമോതിയിട്ട് കാര്യമില്ല അതു തന്നെ.
1. ഈ വര്‍ഷം ആദ്യം Amritha institute of Medical Sciences, Edappally, Kochi യില്‍ തലവേദന, രണ്ടു കാലിനും പെരുപ്പ്, ചെറിയതോതിലുള്ള പനി എന്നിവയുമായി present ചെയ്ത ഒരു 43കാരി. പരിശോധനയില്‍ Spina bifida Occulta with a congenital scar at the small of the back, with fluid oozing from the middle of the scar. CT Scan and MRI കഴിഞ്ഞ് രോഗിയോട് neurosurgeon അഡ്‌മിറ്റ് ആകണം , operation വേണം എന്നു പറഞ്ഞപ്പോള്‍ അവര്‍ എന്നെ വിളിച്ചു.
ഫോണില്‍ ഞാന്‍ ഡോക്ടറുമായി സംസാരിച്ചു. അദ്ദേഹം അതുതന്നെ എന്നോടും പറഞ്ഞു. പഴയ adhesions കാണും , അവ റിലീസ് ചെയ്യണം എന്നാലേ neuroLogical signs ശരിയാകൂ.
prognosis- the patient asked - that cannot be predicted - there is always a fear of paraplegia developing, as also there is chance of meningitis
ആ രോഗി ഇപ്പ്പ്പോള്‍ സുഖമായിരിക്കുന്നു. ഓപറേഷനും ഒന്നും ചെയ്തില്ല.
ഞങ്ങള്‍ക്ക് അത് ചികില്‍സിക്കുവാന്‍ മുമ്പു പറഞ്ഞ വാതവും പിത്തവും കഫവും ഒക്കെ ധാരാളമായിരുന്നു.
2. കൊല്ലത്തെ ഒരു കണ്ണുഡോക്‌ടരുടെ അടുത്ത് തലവേദനയും ആയി present ചെയ്ത ഒരു 37 കാരി. പരിശോധനയില്‍ ഇടത്തുകണ്ണിന് Reduced field of vision, pappiloedema ഇവ കണ്ട് Lakeshore Hospital, Ernakulam ലേക്ക് പറഞ്ഞയയ്ക്കപ്പെട്ടു.
പഴയതുപോലെ CT, MRI എല്ലാംചെയ്തു. intracerebral space occupying lesions ഒന്നും ഇല്ല.
Empty sella syndrome എന്നു വിധിയെഴുതി, endocrine studyക്ക് Amritha യിലേക്ക് Refer ചെയ്തു. അതും ചെയ്തു - അതെല്ലാം normal അപ്പോഴേക്കും തലവേദന കൂടികൂടി വരുന്നു.
പക്ഷെ ദൈവാധീനം മരുന്നുകളൊന്നും ഒരിടത്തു നിന്നും നല്‍കിയിരുന്നില്ല.
വീണ്ടും ആദ്യത്തെ കണ്ണു ഡോക്‌ടര്‍ പരിശോധിച്ചു- pappiloedema വലതു വശത്തേക്കും വ്യാപിക്കുന്നു.
ഈ രോഗിയ്ക്കും ചികില്‍സ നിശ്ചയിക്കുവാന്‍ മേല്‍പറഞ്ഞ വാതവും പിത്തവും കഫവും മാത്രം മതിയായിരുന്നു.
ആ രോഗി ഇപ്പോള്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു.
ഞാനല്ല കേട്ടോ ഇവരെ ചികില്‍സിച്ചത് - ഞാന്‍ ഇത്ര ദൂരത്തായതു കൊണ്ട് നാട്ടിലുള്ള എന്റെ ഒരു സുഹൃത്തിനടുത്തേക്ക് ഇവരെ പറഞ്ഞു വിട്ടു . രോഗിയുടെ പരിശോധന എന്നത് കേവലം 45 മിനിറ്റ് നേരം വന്ന കൂടിക്കാഴ്ച്ച. പിന്നീട് ഞങ്ങള്‍ തമ്മിലുള്ള ചര്‍ച്ച.
ഇതു മൂന്നു മാസം മുമ്പുള്ള കഥ.
രണ്ടു ശാസ്ത്രശാഖകളും ഇതേ പോലെ ഒന്നിച്ചുപയോഗിച്ചാല്‍ അനന്‍തമായ സാധ്യതകള്‍ ഉണ്ട് എന്നാണ് ഞാന്‍ പറയുവാന്‍ ഉദ്ദേശിച്ചത്--
അല്ലാതെ വെട്ടുപോത്തുകളെ ആയുര്‍വേദം പഠിപ്പിച്ചുകളയാം എന്നല്ല

Labels: ayurvedam
13 Comments:

....ആ രോഗി ഇപ്പ്പ്പോള്‍ സുഖമായിരിക്കുന്നു. ഓപറേഷനും ഒന്നും ചെയ്തില്ല.
ഞങ്ങള്‍ക്ക് അത് ചികില്‍സിക്കുവാന്‍ മുമ്പു പറഞ്ഞ വാതവും പിത്തവും കഫവും ഒക്കെ ധാരാളമായിരുന്നു...
...ഈ രോഗിയ്ക്കും ചികില്‍സ നിശ്ചയിക്കുവാന്‍ മേല്‍പറഞ്ഞ വാതവും പിത്തവും കഫവും മാത്രം മതിയായിരുന്നു..ആ രോഗി ഇപ്പോള്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു....
രണ്ടു ശാസ്ത്രശാഖകളും ഇതേ പോലെ ഒന്നിച്ചുപയോഗിച്ചാല്‍ അനന്‍തമായ സാധ്യതകള്‍ ഉണ്ട് എന്നാണ് ഞാന്‍ പറയുവാന്‍ ഉദ്ദേശിച്ചത്--
മാഷ് പറഞ്ഞ രണ്ട് ഉദാഹരണങ്ങളില്‍ എവിടെയാണാവോ രണ്ടു ശാഖകളും ഒന്നിച്ചു പോയത് ? ഡയഗ്നോസ് ചെയ്യാന്‍ ഒരു ശാഖയും ചികിത്സിക്കാന്‍ മറ്റൊന്നും എന്ന തരത്തിലാണ് ഉദാഹരണം വായിചപ്പോള്‍ തോന്നിയത്.
മറിച്ചുള്ള ഉദാഹരണങ്ങള്‍ നിരത്താന്‍ പോയാല്‍ ഇനി ഈ പോസ്റ്റും മറ്റൊരു യുദ്ധമാകും. അതു കൊണ്ട് മൌനം :)
നവവത്സരാശംസകള്‍!
diagnosis and treatment were both done in ayurvedic line only. But the significance is that even if the tests were not done, the patient would have got the same treatment, but here we know in modern way what was the disease- so that the same line can be used in a new case which is similar.
new year wishes to u also
Thanks for the wishes Sir...
Was pondering over the cases you mentioned in this post.
I'm definitely not questioning the diagnostic skills of any doc involved in those cases; but the acute presentation of the spina bifida case could have well been a viral (asceptic)meningitis, which can account for the symptoms presented here. Since a Lumb: Punct is contraindicated in a spina bifida, we can't know that exactly.
And the decision to do surgical release of ?adhesions was too hasty if they decided upon that without an electromyography/nerve conduction study to objectively demonstrate a nerve involvement due to the SBO per se. (but that sort of hifi tests are too expensive for indian standards, i know :)
And regarding the papilledema-case, it could very well have been a Primary Empty sella syndrome(PESS), which quite often turns up as an incidental diagnosis where the pituitary is just smaller than usual. No hormone problems need be present in such cases. And the papilledema can be due to fluid pressure due to the ESS, or sometimes even an Idiopathic Intracranial Hypertension(IIH).
ESS as you know, doesn't need treatment if no hormone related symptoms are seen. And IIH too needs no treatment. Papilledema that grossly affects Visual Fields, though alarming, may resolve with diuretics or even without treatment.
This isn't an attempt to discredit any treatment given to these patients....it's just a critical thinking of what might have happened with the 'allopathy' management :)
now that the patients are both okay, you can comment the way you want.
As we talk against the homeopaths- that even without treatment thse cases would have been cured on their own.
Only those cases which are cured by modern medicines are diseases.
Thank you
dear sir
i said:
This isn't an attempt to discredit any treatment given to these patients....it's just a critical thinking of what might have happened with the 'allopathy' management
Hope you have monthly or trimesterly "Moratlity and Morbidity" conferences convened by various medical/surgical departments at your hospital to review treatment failures, mismanagements, deaths and morbidity caused to patients on various instances.(Or atleast you should be remembering from your college days, how and why such conferences are held at teaching hospitals/good medical institutions)
Such meetings are, as you know, to review and analyse what went wrong with a patient or a diagnosis and devise measures to avoid such issues in future.It includes assessment of diagnostic tests, deaths, surgical methods offered, medicines and everything from nursing to customer care.
I just went over those cases you referred to in this post, with the limited circumstantial clues and thought what could have been the problem.
If i intended to comment on why Ayurveda or Homeo 'cured' or 'not cured' the diseases, i would have asked for the full details of what treatment you gave the patients.
And even then, i would naturally try to construct a theory based on modern science, as to how Ayurveda or Homeo could have worked in such a case : say for example, an ayurvedic diuretic can definitely cure an Idiopathic Intracranial Hypertension resulting in resolution of Papilledema, or an Ayurvedic physiotherapeutic approach can manage a certain degree of Neurologic disorder.
May be that's a problem with my critical thinking. But i relish that; and sincerely wish our indegenous medical practices too pick up that.
നന്നായിരുന്നു.
പതിനായിരത്തിനു മുകളില്‍ രൂപ ചെലവാക്കി പരിശോധനകള്‍ നടത്തിയ ശേഷം, ഭിഷഗ്വരന്റെ നിര്‍ദ്ദേശം കേട്ട് ഭയന്ന് എന്നെ ഫോണ്‍ ചെയ്യുന്ന രോഗി- ഒരു വശത്ത്. മുക്കാല്‍ മണിക്കൂര്‍ നേരം സൗഹൃദസംഭാഷണം നടത്തി ആശ്വസിപ്പിക്കപ്പെട്ട രോഗി മറുവശത്ത് - ചെലവ് ചികില്‍സക്കുപയോഗിച്ച മരുന്നിന്റെ മാത്രം.
ആധുനിക വൈദ്യശാസ്ത്രം ഉപയോഗിക്കുന്ന ഭിഷഗ്വരന്മാരെ പോലെ ഇടനിലക്കാരായ മരുന്നുകമ്പനികളെ ആശ്രയിക്കാതെ അവനവന്റെ രോഗിയ്ക്ക് അവനവന്‍ തന്നെ തയ്യാര്‍ ചെയ്യുന്ന വിശ്വസിക്കാവുന്ന മരുന്ന് നല്‍കാന്‍
കെല്‍പ്പുള്ള ആയുര്‍വേദ ഭിഷഗ്വരന്മാര്‍. ആ സംവിധാനമല്ലേ ആശാസ്യം. ആയുര്‍വേദത്തിന്റെ സാധ്യതകള്‍ ഈ രീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍ സൂരജ് പുതിയ ലേഖനത്തില്‍ പറയുന്ന പ്രശ്നങ്ങള്‍ ഒരു പരിധി വരെ തടയുവാന്‍ സാധിക്കില്ലെ?
പക്ഷെ അതിന് ആയുര്‍വേദം ആയുര്‍വേദത്തിന്റെ രീതിയില്‍ പഠിക്കണം അല്ലാതെ ഇന്നത്തെ സമ്പ്രദായം പോലെ അവിയല്‍ രീതിയിലല്ല വേണ്ടത് എന്നു മാത്രം.
contd--
and here I remember one Dr.Helen a PG Doctor from Holland, who stayed at chengannoor Sreekrishna Ashram. She came for studying Ayurveda. She came often to Coimbatore Ayurveda College. (I was working there for a brief period). She stayed for years for this purpose. And the way she analysed the verses and the discussions we had, especially those with Dr.Muralidharan the then principal (luckily my classmate) are invaluable.
Ayurveda should be studied in that way if possible.(obviously Not practicable)
ആയുര്‍വേദം ഉത്തമം തന്നെ. അതില്‍ യാതൊരു സംശയവുമില്ല. പക്ഷെ ഡയ്ഗ്‌നോസിസ് പലപ്പോഴും കൃത്യവും വേഗത്തിലുമാകുന്നത് അലോപ്പതി വഴിക്കാണെന്ന് തോന്നിയിട്ടുണ്ട്
പ്രിയ സരിജ,
നമുക്ക് വ്യക്തമായി മനസ്സിലാകുവാന്‍ കഴിഞ്ഞ ചില രോഗങ്ങളുണ്ട്, അങ്ങനെ അല്ലാത്ത ചിലവയും ഉണ്ട്.
അങ്ങനെ അല്ലാത്ത ചിലവയില്‍, അവ അധുനിക വൈദ്യശാസ്ത്രചികില്‍സയില്‍ അപകടകരങ്ങളായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നു തോന്നുമ്പോള്‍, ഇതുപോലെ ഉള്ള പരീക്ഷണങ്ങള്‍ ആശാസ്യമാണെന്നെനിക്കു തോന്നുന്നു.
ഡയഗ്നോസിസ് എല്ലാ രോഗാവസ്ഥകള്‍ക്കും ഇല്ലല്ലൊ.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ കഴിവുകളെ കുറച്ചു കാണിക്കുവാനല്ല ഞാന്‍ ഈ സീരീസ് പോസ്റ്റുകള്‍ ഇട്ടത്- അത് ആദ്യം പറഞ്ഞിട്ടുണ്ട്. ഇതിന്റെ തുടക്കം അക്ഷരശാസ്ത്രത്തിലെ ഈ പോസ്റ്റ് ആണ്
ഇവിടെ ഞാന്‍ ആദ്യമാണ്.നേരത്തെ വരാതിരുനതില്‍ ഇപ്പോള്‍ ഒരു നഷ്ട ബോധം തോന്നുന്നു..നല്ല ബ്ലോഗ്.അറിവു പകരുന്ന ലെഖനങ്ങള്‍..ഇനിയും ഇതിലെ വരാന്‍ ശ്രദ്ധിക്കുന്നതാണ്.
best wishes
Post a Comment
<< Home