വെട്ടുപോത്തുകളെ ആയുര്‍വേദം പഠിപ്പിച്ചുകളയാം
ഈ സീരീസില്‍ ഇതവസാനത്തേത്.
കാരണം വെട്ടുപോത്തുകളോട് വേദമോതിയിട്ട് കാര്യമില്ല അതു തന്നെ.
1. ഈ വര്‍ഷം ആദ്യം Amritha institute of Medical Sciences, Edappally, Kochi യില്‍ തലവേദന, രണ്ടു കാലിനും പെരുപ്പ്, ചെറിയതോതിലുള്ള പനി എന്നിവയുമായി present ചെയ്ത ഒരു 43കാരി. പരിശോധനയില്‍ Spina bifida Occulta with a congenital scar at the small of the back, with fluid oozing from the middle of the scar. CT Scan and MRI കഴിഞ്ഞ് രോഗിയോട് neurosurgeon അഡ്‌മിറ്റ് ആകണം , operation വേണം എന്നു പറഞ്ഞപ്പോള്‍ അവര്‍ എന്നെ വിളിച്ചു.
ഫോണില്‍ ഞാന്‍ ഡോക്ടറുമായി സംസാരിച്ചു. അദ്ദേഹം അതുതന്നെ എന്നോടും പറഞ്ഞു. പഴയ adhesions കാണും , അവ റിലീസ് ചെയ്യണം എന്നാലേ neuroLogical signs ശരിയാകൂ.
prognosis- the patient asked - that cannot be predicted - there is always a fear of paraplegia developing, as also there is chance of meningitis
ആ രോഗി ഇപ്പ്പ്പോള്‍ സുഖമായിരിക്കുന്നു. ഓപറേഷനും ഒന്നും ചെയ്തില്ല.
ഞങ്ങള്‍ക്ക് അത് ചികില്‍സിക്കുവാന്‍ മുമ്പു പറഞ്ഞ വാതവും പിത്തവും കഫവും ഒക്കെ ധാരാളമായിരുന്നു.
2. കൊല്ലത്തെ ഒരു കണ്ണുഡോക്‌ടരുടെ അടുത്ത് തലവേദനയും ആയി present ചെയ്ത ഒരു 37 കാരി. പരിശോധനയില്‍ ഇടത്തുകണ്ണിന് Reduced field of vision, pappiloedema ഇവ കണ്ട് Lakeshore Hospital, Ernakulam ലേക്ക് പറഞ്ഞയയ്ക്കപ്പെട്ടു.
പഴയതുപോലെ CT, MRI എല്ലാംചെയ്തു. intracerebral space occupying lesions ഒന്നും ഇല്ല.
Empty sella syndrome എന്നു വിധിയെഴുതി, endocrine studyക്ക് Amritha യിലേക്ക് Refer ചെയ്തു. അതും ചെയ്തു - അതെല്ലാം normal അപ്പോഴേക്കും തലവേദന കൂടികൂടി വരുന്നു.
പക്ഷെ ദൈവാധീനം മരുന്നുകളൊന്നും ഒരിടത്തു നിന്നും നല്‍കിയിരുന്നില്ല.
വീണ്ടും ആദ്യത്തെ കണ്ണു ഡോക്‌ടര്‍ പരിശോധിച്ചു- pappiloedema വലതു വശത്തേക്കും വ്യാപിക്കുന്നു.
ഈ രോഗിയ്ക്കും ചികില്‍സ നിശ്ചയിക്കുവാന്‍ മേല്‍പറഞ്ഞ വാതവും പിത്തവും കഫവും മാത്രം മതിയായിരുന്നു.
ആ രോഗി ഇപ്പോള്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു.
ഞാനല്ല കേട്ടോ ഇവരെ ചികില്‍സിച്ചത് - ഞാന്‍ ഇത്ര ദൂരത്തായതു കൊണ്ട് നാട്ടിലുള്ള എന്റെ ഒരു സുഹൃത്തിനടുത്തേക്ക് ഇവരെ പറഞ്ഞു വിട്ടു . രോഗിയുടെ പരിശോധന എന്നത് കേവലം 45 മിനിറ്റ് നേരം വന്ന കൂടിക്കാഴ്ച്ച. പിന്നീട് ഞങ്ങള്‍ തമ്മിലുള്ള ചര്‍ച്ച.
ഇതു മൂന്നു മാസം മുമ്പുള്ള കഥ.
രണ്ടു ശാസ്ത്രശാഖകളും ഇതേ പോലെ ഒന്നിച്ചുപയോഗിച്ചാല്‍ അനന്‍തമായ സാധ്യതകള്‍ ഉണ്ട് എന്നാണ് ഞാന്‍ പറയുവാന്‍ ഉദ്ദേശിച്ചത്--
അല്ലാതെ വെട്ടുപോത്തുകളെ ആയുര്‍വേദം പഠിപ്പിച്ചുകളയാം എന്നല്ല

Labels: ayurvedam